Ramesh Chennithala about Joyce George'S controversy
രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജിന് എതിരെ പ്രതിഷേധം കടുക്കുന്നു. രാഹുല്‍ വിവാഹിതനല്ലെന്നും പെണ്‍കുട്ടികള്‍ രാഹുലിന് മുന്നില്‍ കുനിഞ്ഞ് നില്‍ക്കരുത് എന്നുമാണ് ജോയ്‌സ് ജോര്‍ജ് ഇടത് വേദിയില്‍ വെച്ച് പറഞ്ഞത്. ജോയ്‌സ് ജോര്‍ജിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും